ഗവ എൽ പി എസ് ചെറുവള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
== കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലക്കു കീഴിൽ ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളിയിലാണ് ഗവ എൽ പി സ്കൂൾ ചെറുവള്ളി സ്ഥിതി ചെയ്യുന്നത് .
ഗവ എൽ പി എസ് ചെറുവള്ളി | |
---|---|
വിലാസം | |
ചെറുവള്ളി കാവുംഭാഗം പി.ഒ. , 686519 , കോട്ടയം ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 04828 228992 |
ഇമെയിൽ | hmgovtlpscheruvally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32439 (സമേതം) |
യുഡൈസ് കോഡ് | 32100500101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജി മായ |
പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മീകാന്ത് ജെ |
അവസാനം തിരുത്തിയത് | |
30-01-2022 | 32439-hm |
പ്രോജക്ടുകൾ |
---|
ചരിത്രം
1914-ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണിത് .1090-ആം ആണ്ട് കുംഭമാസം 21-ആം തീയതി മുതലാണ് സ്കൂൾ രേഖകളെല്ലാം ആരംഭിച്ചിട്ടുള്ളത് .പ്രാരംഭകാലത്ത് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് ചെറുവള്ളി ദേവീക്ഷേത്രത്തിനു സമീപത്തായിരുന്നു.
കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ പഠനത്തിനനുയോജ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും ഈ വിദ്യാലയത്തിലുണ്ട് .
പ്രശസ്തരായ പൂർവവിദ്യാർഥികൾ
യശ്ശശരീനായ ശ്രീ .ചിത്സ്വരൂപാന്ദ സ്വാമികൾ (വാഴൂർ തീർഥ പാദാശ്രമം )
അഡ്വ .കെ .ജി .കേശവൻനായർ (മുൻ എം .എൽ .എ )
വൈദ്യരത്നം പണ്ഡിറ്റ് രാമകൃഷ്ണൻ നായർ
ഡോക്ടർ .സുകുമാരൻനായർ
ഡോക്ടർ .ഗോപിനാഥ്
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
പുനലൂർ -മൂവാറ്റുപുഴ ഹൈവേയിൽ പൊൻകുന്നം ടൗണിൽനിന്നും 9-kmദൂരത്തിലും മണിമല ടൗണിൽ നിന്നും 8.6-kmദൂരത്തിലും സ്കൂൾ സ്ഥിതിചെയ്യുന്നു .ബസ് മാർഗം സ്കൂളിലെത്താം .{{#multimaps:9.522194, 76.763506| width=500px | zoom=16 }}
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32439
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ