ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചുവരുന്നു.
റിപ്പബ്ലിക്ക് ദിനം സ്വാതന്ത്ര്യ ദിനം ഗാന്ധി ജയന്തി ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ്സ് പോസ്റ്റർ രചന ദേശഭക്തി ഗാന മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.കൂടാതെ പരിസ്ഥിതി ദിനാചരണം ഹിരോഷിമ നാഗസാക്കി ക്വിറ്റ് ഇന്ത്യ ദിനാചരണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു..
മഹാത്മജിയുടെ ജനനത്തിന്റെ 150 വർഷങ്ങൾ
ഗാന്ധി കൃതികൾ പരിചയപെടുത്തുകയും ഗാന്ധി പോസ്റ്റർ രചനയും സംഘടിപ്പിച്ചു
സ്കൂൾ ഭരണഘടനാ നിർമാണം
ഡിസംബർ 10 മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു വിദ്യാർഥികൾ അവരുടെ ക്ലാസ് ഭരണഘടനയും തുടർന്ന് സ്കൂൾ ഭരണഘടനയും നിർമ്മിച്ചു