എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/ആർട്സ് ക്ലബ്ബ്
വളരെയധികം കലാപരമായ കഴിവുകൾ ഉള്ള വിദ്യാർഥികൾ താമസിക്കുന്ന ഞങ്ങളുടെ മലയോര ഗ്രാമത്തിൽ നിന്ന് അണ്ണാറക്കണ്ണനും തന്നാലായത് എന്നവിധത്തിൽ കുട്ടികളെ കലാകായിക മത്സരങ്ങൾ പങ്കെടുപ്പിക്കുകയും സംസ്ഥാന തലത്തിൽ വരെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.