എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ഗണിത ക്ലബ്ബ്
കൺവീനർ: ശ്രീമതി ആർ ശ്രീലേഖ
ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനതത്വം മനസിലാക്കുകയും കണക്കുപഠനം ലളിതവും സുഗമവും ആക്കുകയും അഭിരുചിവളർത്തുകയും ചെയ്യുക
ഗണിത ക്ലബ്ബീന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്ചയും ഗണിതപേടക പ്രശ്നോത്തരി നടത്തുന്നു. ഗണിത എക്സിബിഷൻ നടത്തി. ദിനാചരണത്തോടനുബന്ധിച്ച് ഗണിത ശാസ്ത്രജ്‍ഞൻമാരെ കുറിച്ചുള്ള വിവരണം അസംബ്ളിയിൽ അവതരിപ്പിച്ചുവരുന്നു. ക്ലാസ് തല ഗണിത ക്വിസ് നടത്തുന്നു. ഗണിത ലൈബ്രറിയിൽ നിന്നും ഗണിതപുസ്തകങ്ങൾ കുട്ടികൾക്കു് നൽകി കുറിപ്പ് തയ്യീറാക്കുന്നതിന് ആവശ്യപ്പെട്ടു. കോൺമാപിനി, മട്ടം, സെറ്റ്സ്ക്വയർ, ക്യൂബ്, ഫ്രാക്ഷൻ ഡിസ്ക്, സ്തൂപികകൾ ,ക്ലൈനോമീറ്റർ, ഇവയുടെ മാതൃകകൾ കുട്ടികളെക്കൊണ്ട് നിർമ്മിച്ചു.