ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/പ്രവർത്തനങ്ങൾ
ജുൺ-1 പ്രവേശനോത്സവം
ജുൺ 1 ന് സംസ്ഥാന ഉദ്ഘാടനത്തിനുശേഷം സ്കുൾതല ഉദ്ഘാടനം പുതുതായി ഈ വർഷം ചേർന്ന എല്ലാ കുട്ടികളെയും ഉൾപ്പെടുത്തികൊണ്ട് Google Meet വഴി ബഹുമാനപ്പെട്ട ഇരവിപുരം M. L. A ശ്രീ. നൗഷാദ് നിർവ്വഹിച്ചു. സ്കുൾതല ഉദ്ഘാടനത്തിനുശേഷം ക്ലാസ്തലത്തിൽ പ്രവേശനോത്സവം നടത്തി.
ജുൺ 1 മുതൽ Victors Class നൊപ്പം തന്നെ Google Meet വഴി 5 മുതൽ 10 വരെ ക്ലാസുകൾ എടുക്കാനും തുടങ്ങി.
ജുൺ 19 വായനാദിനം
ജുൺ 19 വായനാദിനം google meet വഴി നടത്തി. ക്ലാസ് തലത്തിൽ കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ സ‍്ക്കൂൾ ഗ്രൂപ്പിലും പ്രദർശിപ്പിച്ചു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |