ജി.എൽ.പി.എസ്.പരുതൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.പരുതൂർ | |
---|---|
വിലാസം | |
പരുതൂർ ജി എൽ പി എസ് പരുതൂർ , , 679305 | |
വിവരങ്ങൾ | |
ഇമെയിൽ | glpschoolparudur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20605 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലൈല.പി |
അവസാനം തിരുത്തിയത് | |
28-01-2022 | Nithyakn |
പ്രോജക്ടുകൾ |
---|
ചരിത്രം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പരുതൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി .എൽ .പി .എസ് പരുതൂർ .ഗ്രാമീണ സൗന്ദര്യത്തിന്റെ നിറകുടമാണ് പരുതൂർ എന്ന ഗ്രാമം .പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ജനതയും ഗ്രാമഭഗീ ക്ക് കോട്ടം തട്ടാത്ത വികസനവും ഈ നാടിൻറെ മാത്രം പ്രത്യേകതയാണ് .പരുതൂർ ജി .എൽ .പി സ്കൂൾ ഈ പ്രദേശത്തുകാരുടെ ഹൃദയപക്ഷം ചേർന്നു നിൽക്കുന്ന വിദ്യാലയമാണ് .നമ്മിൽ പലരും നമ്മുടെ തലമുറകളും ഈ സ്കൂൾ മുറ്റത്താണ് പഠിച്ചും കളിച്ചും വളർന്നത് . 101 വയസ്സായിരിക്കുന്നു സ്കൂളിന് . 1945 ലാണ് ഇതൊരു എൽ പി സ്കൂളായതത്രെ .അതിനുമുമ്പ് ഏകാധ്യാപകവിദ്യാലയം.അതൊക്കെ പലരുടേയും ഓർമ്മകളിലുണ്ട് .പക്ഷെ, വരെയും സ്കൂൾ വാടക കെട്ടിടത്തിലാണ്.ഓടിട്ട ഒരു കെട്ടിടം .ഒരു വികസനവുമില്ല. സ്ഥലം സർക്കാർ വകയല്ല. എല്ലാം മാറിവന്നതിനു കാരണം ജനകീയാസൂത്രണ പദ്ധതി. സ്കൂൾ കെട്ടിടവും സ്ഥലവും പദ്ധതിയിൽ ഉൾപ്പെടുത്തി പരുതൂർ പഞ്ചായത്ത് ഏറ്റെടുത്തു . എം പി ഫണ്ടും എം ൽ എ ഫണ്ടും വികസനകുതിപ്പിൽ വലിയ പങ്ക് വഹിച്ചു . അന്നത്തെ ഒറ്റപ്പാലം എം പി ശ്രീ എസ് അജയകുമാറിന്റെ വികസനഫണ്ട് ആണ് സ്കൂളിലെ മുഖച്ഛായ മാറ്റിയത് . ഗാംഭീര്യമുള്ള ചുറ്റുമതിലും ഗേറ്റും , മനോഹരമായ ക്ലാസ്മുറികളും സ്റ്റേജുമൊക്കെ ഒറ്റയടിക്ക് അനുവദിക്കപ്പെട്ടു . ശ്രീ എസ് അജയകുമാറും വി കെ ചന്ദ്രനും വി ടി ബൽറാം അനുവദിച്ച ലാപ്‌ടോപ്പും സ്കൂളിൽ പ്രയോജനപ്പെടുത്തുന്നു . ഡി.പി.ഇ .പി, എസ് .എസ് എ എന്നീ പ്രൊജെക്ടുകൾ വികസനത്തെ സഹായിച്ചു . 2 ക്ലാസ് മുറികൾ ഡി .പി .ഇ .പി കാലത്തു കിട്ടിയതാണ് .പ്രീ പ്രൈമറി കെട്ടിടവും 4പുതിയ ക്ലാസ്സ്മുറികളും ഇപ്പോൾ നവീകരിച്ചു കൊണ്ടിരിക്കുന്നു . എൽ .സി .ഡി പ്രോജെക്ടറും , ലാപ്‌ടോപ്കlum ഡിജിറ്റൽ ക്യാമറയും നമുക്കുണ്ട് .
ഈ വർഷം ലക്ഷം രൂപ ചെലവിട്ട് പരുതൂർ പഞ്ചായത്ത് നമ്മുടെ കിണർ നവീകരിച്ചതും എടുത്തുപറയേണ്ടതുതന്നെ . വാർഷിക അറ്റകുറ്റ പണികൾ ഇപ്പോഴും എസ് എസ് എ യും , പഞ്ചായത്തും ഇടപെട്ട് ചെയ്യുന്നുണ്ട് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.824942,76.104107999999997|zoom=13}}
പട്ടാമ്പി ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു