എച്ച് എസ് ചെന്ത്രാപ്പിന്നി

Schoolwiki സംരംഭത്തിൽ നിന്ന്
09:31, 1 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSS CHENTRAPPINNI (സംവാദം | സംഭാവനകൾ)
എച്ച് എസ് ചെന്ത്രാപ്പിന്നി
വിലാസം
ചെന്ത്രാപ്പിന്നി

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇഗ്ലീഷ്
അവസാനം തിരുത്തിയത്
01-12-2016HSS CHENTRAPPINNI




  ചെന്ത്പ്പിന്നി ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന 
  ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് എസ് ചെന്ത്രാപ്പിന്നി". 
 തൃശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1957 മെയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലാറ ചാത്തുണ്ണിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മാത്തായി ആണ് ആദ്യ പ്രധാന അദ്ധ്യാപകന്‍. 1960-ല്‍ മിഡില്‍ സ്കൂളായും 1979-ല്‍ഹൈസ്കൂളായും ഉയര്‍ത്തെപ്പെട്ടു. 2002-ല്‍ വിദ്യാലയത്തിെല ഹയര്‍ സെക്കണ്ടറി(അണ്‍ എയിഡഡ് വിഭാഗം)പ്രവര്‍ത്തനമാരംഭിച്ചു. 2014 - ല്‍ ഹയര്‍ സെക്കണ്ടറി എയിഡഡ് വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പിയ്ക്ക് ഒരു കെട്ടിടത്തില‍്‍‍‍‍‍‍‍‍‍‍‍‍‍‍‍ 13 ക്ലാസ് മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്.ഇതോടൊപ്പം ഹയര്‍ സെക്കണ്ടറി അണ്‍ എയിഡഡ് വിഭാഗം വേറെ കെട്ടിടത്തിലും അണ്‍ എയിഡഡ് എല്‍.പി (ഇംഗ്ലീഷ് മീഡിയം) മറ്റൊരു കെട്ടിടത്തിലും പ്രവര്‍ത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യൂ.പിക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 35-ഓളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയര്‍ റെഡ് ക്രോസ്സ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കുമാരമംഗംലം അമ്പല കമ്മിറ്റിയാണ്
ഭരണം നടത്തുന്നത്.  കോഴി പറമ്പില്‍ ശങ്കരനാരായണന്‍ ഭാര്യ ശ്രീമതി ഉഷ ശങ്കരനാരായണന്‍   
 മാനേജറായും പ്രവര്‍ത്തിക്കുന്നു. .

മുന്‍ സാരഥികള്‍

സ്കൂളിെല മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അമ്പിളി- ചലച്ചിത്ര സംവിധായകന്‍

വഴികാട്ടി

1957 - 1960 മത്തായി സാര്‍
1960 -1968 പി.ജി.മേനോന്‍
1968 - 1988 ധര്‍മ്മരത്നം മാസ്റ്റര്‍
1988 -1991 ഫ്രാന്‍സിസ്‍ മാസ്റ്റര്‍
1991 - 1994 ബാലമണി ടീച്ചര്‍
1994 - 96 . .K.V.ജയരാജന്‍ മാസ്റ്റര്‍
1996 -98 K.K.സിദ്ധാര്‍ഥന്‍ മാസ്റ്റര്‍
1998 - 99 P.S.രതി ടീച്ചര്‍
1999 - 2003 C.A.ലക്ഷ്മി ടീച്ചര്‍
2003 - 2007 K.G.സതിദേവി ടീച്ചര്‍
2007 - 2010 A.T.ജോസഫൈന്‍ ടീച്ചര്‍
2010 - 2014 V.C.സുമ ടീച്ചര്‍

‌‌‌‌‌‌‌|-

2014-2016 K.A.ഷീബ ടീച്ചര്‍

<googlemap version="0.9" lat="10.358463" lon="76.139444" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (H) 10.357719, 76.139331, H.S.CHENTRAPPINNI H.S.CHENTRAPPINNI </googlemap></googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.