ജി എൽ പി എസ് പഴുപ്പത്തൂർ‍/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15344 (സംവാദം | സംഭാവനകൾ) (ചിത്രം സ്ഥാനം മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളപ്പിറവി ആഘോഷം

സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം വിപുലമായി ആഘോഷിച്ചു.കേരളഗാനാലാപനം,കേരളത്തിലെ ജില്ലകൾ പതിപ്പ്,കേരളം കൊളാഷ്,കേരളംമാപ്പിന് നിറം നൽകൽ എന്നിവയും നടന്നു