ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം വിപുലമായി ആഘോഷിച്ചു.കേരളഗാനാലാപനം,കേരളത്തിലെ ജില്ലകൾ പതിപ്പ്,കേരളം കൊളാഷ്,കേരളംമാപ്പിന് നിറം നൽകൽ എന്നിവയും നടന്നു