തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെണ്ടന്നൂർ ഉണ്ടില്ലയിലെ വെൺമണി എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് തച്ചപ്പള്ളി എൽ.പി.സ്കൂൾഫലകം:Thacha10.jpg
ചരിത്രം
അച്ചൻ കോവിൽ ആറിന്റെ തീരത്തു നിന്ന് ഒരു കിലോമീറ്റർ വടക്ക് വെൺമണി സെൻറ് മേരിസ് പള്ളിയുടെ തെക്കു ഭാഗത്തായി പ്രസിദ്ധമായ തച്ചപ്പള്ളി എൽ.പി.എസ് സ്ഥിതി ചെയ്യുന്നു. 1910 ൽ തച്ചപ്പള്ളി കുടുംബം ഇ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ആരംഭിച്ചതും വെൺമണി പഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലയിലെ ആദ്യ കലാ സംരംഭവുമാണ് ഇ സരസ്വതി ക്ഷേത്രം.പിന്നീട് ഇ വിദ്യാലയം കൊല്ലം ലത്തീൻ കത്തോലിക്കാ രൂപതാ വിലയ്ക്കു വാങ്ങി പ്രവർത്തനം തുടർന്നു.
ഭൗതികസൗകര്യങ്ങൾ
സ്ക്കൂൾ കെട്ടിടം,പ്രത്യേകം പാചകപ്പുര,ആവശ്യമായ ടോയ്‍ലെറ്റുകൾ,കിണർ,ഓഫീസ്‌മുറി,ഭാഗീകമായി ചുറ്റുമതിൽ,കുട്ടികൾക്ക് കസേരയും ഡെസ്‌കും,അധ്യാപകർക്ക് മേശയും കസേരയും,അലമാരകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിത-ശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ആരോഗ്യ ക്ലബ്ബ്
- ഭാഷാ ക്ലബ്ബുകൾ
- സുരക്ഷാ ക്ലബ്ബുകൾ
- കലാസാഹിത്യ ക്ലബ്ബ്
അംഗീകാരങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലയളവ് | |
---|---|---|---|
1 | ശ്രീ ബാലകൃഷ്ണൻ | ||
2 | ശ്രീമതി സരസ്വതിഭായി | ||
3 | ശ്രീമതി ഡെയ്സി തോമസ് | ||
4 | ശ്രീമതി വിമലമ്മപൗലോസ് | ||
5 | ശ്രീമതി ശൈലജ | ||
6 | ശ്രീമതി ഗ്രേസിക്കുട്ടി | ||
7 | ശ്രീമതി ജൂലിയറ്റ് കെ ഇ | ||
8 | ശ്രീമതി മിനിരാജു |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫസർ.ജോൺ തോമസ്
- ശിവാനന്ദൻ
- രമേശൻ
- ഫാദർ.ജോൺസൻ
- റോസമ്മ
- ജോർജ്
- ഷാജി
ചിത്രശേഖരം
-
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|