എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
17:24, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nandinisivan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സനാതനശബ്ദം(ചുമർ പത്രം)

.സനാതന ശബ്ദം എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു ഒരു പത്രം ഈ സ്കൂളിന് സ്വന്തമായുണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ മേൽനോട്ടത്തിലാണ് പത്രം നിർമാണം നടക്കുന്നത്. ഓരോ ആഴ്ചയും ഓരോ പത്രം പുറത്തിറക്കും സ്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ ഒരു പ്രതികരണവും കുട്ടികളുടെ കവിതകളും കഥകളും സ്കൂളിൽ നടന്ന പ്രോഗ്രാമുകളുടെ ഫോട്ടോകളും ഉൾപ്പെടെയാണ് പത്രം പുറത്തിറങ്ങുന്നത്. ഇത് ഒരു ചുമർ പത്രം ആണ് രസകരമായ അടിക്കുറിപ്പ് മത്സരം ഈ പത്രത്തിന്റെ ഒരു പ്രത്യേകതയാണ്. വിദ്യാരംഗം ക്ലബ് അംഗങ്ങളാണ് ഇതിന്റെ എഡിറ്റോറിയൽ പ്രവർത്തിക്കുന്നത് മലയാളം സീനിയർ അധ്യാപിക എം ആർ മായ ടീച്ചറെ നേതൃത്വത്തിലാണ് പത്രം പുറത്തിറങ്ങുന്നത്.