വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ഭൂമി എല്ലാവരുടെതുമാണ്

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വയത്തൂർ യു .പി .സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ഭൂമി എല്ലാവരുടെതുമാണ് എന്ന താൾ വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ഭൂമി എല്ലാവരുടെതുമാണ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി എല്ലാവരുടെതുമാണ്


ഈ ഭൂമി നമ്മുക്കുള്ളതായിരിക്കാം
പക്ഷേ സർവ്വ ജീവജാലങ്ങളും
അതിൻ അവകാശികളാണെന്ന്
മറക്കരുത് നാം
 നമ്മൾ മനുഷ്യർ മാത്രമല്ല
ഈ ഭൂവിൻ അവകാശികൾ.
നമ്മൾ ഇല്ലെങ്കിൽ ഈ ഭൂമി
ശൂന്യമാകില്ല ഒരിക്കലും
'അനവധിയുണ്ടിവിടെ ജീവജാലങ്ങൾ
അനേകായിരങ്ങൾ ചെടികളും പൂക്കളും
മൃഗങ്ങളും പക്ഷികളും
അവയൊക്കെ ഭൂമിയെ സുന്ദരമാക്കുന്നു
 അതിബുദ്ധിമാൻ മനുഷ്യൻ ഭൂമിയെ
വിരൂപമാക്കുന്നു
 

ആര്യ നന്ദ ഒ ജി
5 D വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത