വിക്കിതാൾ പരിപാലനം
ദൃശ്യരൂപം
സ്കൂൾവിക്കി താളുകളിൽ തെറ്റുകളില്ല എന്നുറപ്പുവരുത്തുന്നതിനുള്ള പരിശോധനയാണ് നടത്തേണ്ടത്. സ്കൂൾതലം, ഉപജില്ലാതലം, ജില്ലാതലം എന്നിവിടങ്ങളിലുള്ള പരിശോധന ഇതിനാവശ്യമാണ്
- സംശയങ്ങൾ ഉണ്ടെങ്കിൽ സബ്ജില്ലാതല പരിശീലന മൊഡ്യൂൾ കാണണം
- സ്കൂൾകോഡ്, സ്കൂളിന്റെ ഇംഗ്ലീഷ് (SAMPOORNA) പേര് എന്നിവ ഉപയോഗിച്ച് തിരഞ്ഞാൽ സ്കൂൾ പേജ് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തണം.
- ഇൻഫോബോക്സിൽ സ്കൂളിന്റെ ചിത്രമുണ്ടെന്നു് ഉറപ്പുവരുത്തണം.
- വഴികാട്ടിയിൽ മാപ്പ് ചേർത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.
- വഴികാട്ടിയിൽ, സ്കൂളിലേക്കെത്താനുള്ള വഴി ചേർത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.