ജി യു പി എസ് നിലയ്ക്കാമുക്ക്/ഇക്കോ ക്ലബ്
പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുക, പരിസ്ഥിതി സൗഹൃദ ചുറ്റുപാട് വളർത്തിയെടുക്കുക,ജൈവ വൈവിധ്യ സംരക്ഷണത്തെക്കുറിച്ച് അറിവ് നൽകുക, പ്രാദേശികമായ പരിസര പ്രശ്നങ്ങൾ മനസിലാക്കുക എന്നീ കാര്യങ്ങൾ കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ് ആണ് ഇക്കോ ക്ലബ്.
കൺവീനർ : ശ്രീമതി രജനി ആർ
പ്രവർത്തനങ്ങൾ
- പരിസ്ഥിതിദിനാഘോഷം
- ഉദ്യാന പരിപാലനം
- പച്ചക്കറി തോട്ടം
- ഔഷധ തോട്ടം
- ഡ്രൈ ഡേ ആചരണം
- അടുക്കള മാലിന്യ നിർമാർജനം
- പ്ലാസ്റ്റിക് വേസ്റ്റ് ശേഖരിച്ചു വയ്ക്കൽ
- ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കൽ
ചിത്രശാല
![](/images/thumb/6/6e/42245%2C_19.jpg/206px-42245%2C_19.jpg)
![](/images/thumb/a/ad/42245%2C_27.jpg/401px-42245%2C_27.jpg)
![](/images/thumb/a/a1/42245%2C_30.jpg/241px-42245%2C_30.jpg)
![](/images/thumb/9/99/42245%2C_37.jpg/300px-42245%2C_37.jpg)
![](/images/thumb/9/99/42245%2C_65.jpg/300px-42245%2C_65.jpg)
![](/images/thumb/1/1c/42245%2C_66.jpg/218px-42245%2C_66.jpg)