സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kites2019 (സംവാദം | സംഭാവനകൾ) ('ഒഴിവുസമയങ്ങൾ ശരിയായി  വിനിയോഗിക്കാൻ ഗണിതശാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒഴിവുസമയങ്ങൾ ശരിയായി  വിനിയോഗിക്കാൻ ഗണിതശാസ്ത്ര ക്ലബ് സഹായിക്കുന്നു. സി. സി. എം ഹയർ  സെക്കന്ററി സ്കൂളിൽ പ്രവർത്തിക്കുന്ന ഗണിതശാസ്ത്ര ക്ലബ് കുട്ടികളുടെ ഗണിതശാസ്ത്ര  അഭിരുചി  വർധിപ്പിക്കുന്നതിനു സഹായിക്കുന്നു. ഗണിതശാസ്ത്ര ക്വിസ്, ജോമേട്രിക്കൽ ചാർട്ട് തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു.