സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സൗകര്യങ്ങൾ
ദൃശ്യരൂപം
ആഡിറ്റോറിയം
അത്യാധുനിക സംവിധാനങ്ങളോടുകൂടിയ, സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓഡിറ്റോറിയം ആണ് ഇവിടെയുള്ളത്. അയ്യായിരത്തിലധികം കുട്ടികളെ ഒരേസമയം ഉൾക്കൊള്ളിക്കാൻ കഴിയുന്നതാണ് ഇവിടുത്തെ ഓഡിറ്റോറിയം. ഇതിനുപുറമേ വിവിധ മീറ്റിങ്ങുകൾ ക്കും മറ്റുമായി നാല് ചെറിയ ഓഡിറ്റോറിയങ്ങളും ഈ സ്കൂളിൽ ഉണ്ട്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |