ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:18, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ) (കൂട്ടിച്ചേർത്തു)

വിദ്യാർത്ഥികളിൽ ഗണിതവിഷയത്തോട് താത്പര്യമുണ്ടാക്കാനും ശാസ്ത്രമേളകളിൽ വിദ്യാലയത്തിന് അഭിമാനകരമായ നേട്ടമുണ്ടാക്കാനും ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. സ്കൂളിലെ ഒരു ഗണിതാധ്യാപിക കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. താത്പര്യമുള്ള കുട്ടികളെ ചേർത്ത് ക്ലബ്ബ് രൂപീകരിച്ചതിനു ശേഷം വിവിധപ്രവർത്തനങ്ങൾ നടത്തിവരുന്നു.