ജി.എം.യു.പി.എസ് കാളികാവ് ബസാർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48553 (സംവാദം | സംഭാവനകൾ) (LSS & USS പുതിയ താ‍ൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

LSS/USS വിജയികൾ

2017-18

2017-18 അധ്യയനവർഷം വിദ്യാലയത്തിലെ മൂന്ന് കുട്ടികൾ എൽ എസ് എസ് നേടിയത് അഭിമാനകരമായി. നിയ ഒ പി, ആദി അമൻ , നിഹ ഷൗക്കത്ത് എന്നിവരാണ് വിജയികളായത് .

2018-19

2018-19 അധ്യയനവർഷം വിദ്യാലയത്തിലെ അഞ്ച് കുട്ടികൾ എൽ എസ് എസും

ഒരാൾ യു.എസ്.എസും നേടി. നജഫാത്തിമ, ജിയന്ന മേരി ജയേഷ്, ആദിൽ

അത്തീഫ്, എന്നിവരാണ്

വിജയികളായത്

2019 - 20

2019 - 20 അധ്യയനവർഷം വിദ്യാലയത്തിലെ പതിനഞ്ച് കുട്ടികൾ എൽ എസ്

എസും ഏഴ് യു.എസ്.എസും നേടി. നജഫാത്തിമ കെ.ടി, ആമിൽഫർഹാൻ

അഭിമന്യു, ഫാത്തിമ റഷ, ഹയഫിറോസ്, മുഹമ്മദ് അനസ്, റിദ്വാൻ നൂർ മുഹമ്മദ്,

ദേവ്ന റിനേഷ്, അൻസിഹ ഫാത്തിമ, ഗമയ, അൽഫ കെ.പി, എെസ സി.ഹിബ

ഫാത്തിമ, ഷഹ്മ പി, നജ പർവ്വീൺ,അൽഫ ഉബെെദ്, എന്നിവരാണ്

എൽ. എസ്.എസ് വിജയികൾ നജ്‍ല വി.പി, സന മറിയം, ശ്രീഷ്‍മ,നിയ ഫിറോസ്,

മുഹമ്മദ് നാജിം,നാസിഹുൽ ബഷർ, എെഫിൻ എന്നിവരാണ് യു.എസ്.എസ്

വിജയികൾ