ജി.എച്ച്.എസ്. ആതവനാട് പരിതി
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ ആതവനാട് പരിതി എന്ന പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ആതവനാട് പരിതി ഗവണ്മെന്റ് ഹൈസ്ക്കൂൾ.
ചരിത്രം
മലബാർ വിദ്യാഭ്യാസ ബോർഡിനു കീഴിൽ ആതവനാട് ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ 1912 ൽ കാവുങ്ങലിനടുത്ത് പുൽപ്പറ്റ വാരിയത്താണ് വിദ്യാലയം പ്രവർത്തനം തുടങ്ങിയത്. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ചിത്രശാല
മുൻ സാരഥികൾ
അബ്ദുസ്സമ്മദ്. ടി | 01/06/2005 മുതൽ 31/03/2014 വരെ |
---|---|
ശോഭന. എ | 09/06/2014 മുതൽ 04/06/2015 വരെ |
വാസുണ്ണി. എം | 04/06/2015 മുതൽ 31/03/2017 വരെ |
റെജി വർക്കി | 28/11/2017 മുതൽ 06/07/2021 വരെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ബസ് മാർഗ്ഗം
വളാഞ്ചേരി മുതൽ പരിതി വരെ 7 കി മീ
കുറ്റിപ്പുറം മുതൽ പരിതി വരെ 7 കി മീ
വെട്ടിച്ചിറ മുതൽ പരിതി വരെ 6 കി മീ
ട്രെയിൻ മാർഗ്ഗം
കുറ്റിപ്പുറം സ്റ്റേഷൻ മുതൽ പരിതി വരെ 7.5 കി മീ
തിരൂർ സ്റ്റേഷൻ മുതൽ പരിതി വരെ 18 കി മീ{{#multimaps:10°53'50.39"N, 76°1'23.23"E|zoom=18}}