ഗവ. എച്ച് എസ് എസ് മീനങ്ങാടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajendranmadamana (സംവാദം | സംഭാവനകൾ) (ചരിത്രം ചേർത്തു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1947 നു മുൻപ് AUP വിഭാഗമായി പ്രവർത്തിച്ചിരുന്ന വിദ്യാലയം സർക്കാറിലേക്ക് കൈമാറുകയും പിന്നീട് HS ആയി ഉയർത്തപ്പെടുകയും ചെയ്തു. അന്ന് ഈ വിദ്യാലയം മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ എലിമെന്ററി സ്കൂളായിരുന്നു പ്രവർത്തിച്ചിരുന്നത്. 1958 ൽ ഹൈസ്കൂളായി ഉയർത്തി.1997 ൽ ഹയർ സെക്കണ്ടറി ആരംഭിച്ചു.ശ്രീ കരുണാകരൻ നായർ സംഭാവന ചെയ്ത ഭൂമിയും 1977 ൽ അക്വയർ ചെയ്തഭൂമിയും ചേർന്ന അഞ്ചേക്കർ സ്ഥലത്താണ് അഞ്ചു മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്.