ഉപയോക്താവിന്റെ സംവാദം:Udayedneer

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 12 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('== പുതിയ ഉപയോക്തൃസൃഷ്ടി == സർ, <br> താങ്കളുടെ സ്കൂള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുതിയ ഉപയോക്തൃസൃഷ്ടി

സർ,
താങ്കളുടെ സ്കൂളിൽ Ghssadoor എന്ന ഉപയോക്തൃനാമം നിലവിലുണ്ട്. അതിന്റെ പാസ്‍വേ‍‍ഡ് മറന്നുപോയെങ്കിൽ, ദയവായി അത് പുനഃക്രമീകരിച്ച് ഉപയോഗിക്കാൻ ശ്രമിക്കുക. നിലവിലുള്ള ഉപയോക്തൃനാമത്തിന്റെ രഹസ്യവാക്ക് മറന്നുപോയാൽ ഉടനെ പുതിയ ഉപയോക്തൃനാമം സൃഷ്ടിക്കുന്ന പ്രവണത കൂടിവരികയാണ്. അതുകൊണ്ടാണ് തത്കാലം Udayedneer എന്ന ഉപയോക്താവിനെ തടഞ്ഞത്.നിവൃത്തിയുണ്ടെങ്കിൽ Ghssadoor തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക.

താങ്കളുടെ അഭ്യർത്ഥന മാനിച്ച് തടയൽ നീക്കിയിട്ടുണ്ട്.

സസ്നേഹം

--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 11:26, 12 നവംബർ 2021 (IST)