St:ജോസെഫ്സ് .എച്ച്.എസ്.കിഴക്കമ്പലം
St:ജോസെഫ്സ് .എച്ച്.എസ്.കിഴക്കമ്പലം | |
---|---|
വിലാസം | |
കിഴക്കംബലം എരനാകുലം ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എരനാകുലം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-12-2010 | Jintokrish |
ആമുഖം
കിഴക്കമ്പലം ഗ്രാമത്തിന്റെ സമഗ്രമായ വളര്ച്ചയില്നിര്ണ്ണായകമായ സ്വാധീനം ചെലുത്തിവരുന്ന ആലുവ വിദ്യാഭ്യാസ ജില്ലയിലെ കിഴക്കമ്പലം സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്1940 ല്പ്രവര്ത്തനം ആരംഭിച്ചു.1500 ല്‍പരം വിദ്യാര്ത്ഥികള്ഇവിടെ പഠിക്കുന്നു.48 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.വിദ്യാര്‍ത്ഥികളുടെ മാനസികവും വൈജ്ഞാനികവും ധാര്‍മ്മികവുമായ വളര്ച്ചയില്സ്ക്കൂള്ശ്രദ്ധിച്ചു വരുന്നു. · 30 കമ്പ്യൂട്ടറുകളും എല്‍.സി.ഡി.പ്രൊജക്ടറും ഉള്ള സുസജ്ജമായ കമ്പ്യൂട്ടര്‍ലാബ്. · 7000 ല്‍പരം പുസ്തകങ്ങളുള്ള ലൈബ്രറി · സ്റ്റേറ്റ് ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസ്സുകള്‍ · 32 ക്ലാസ്സുകളിലായി 1400 വിദ്യാര്‍ത്ഥികള്‍ · കിഴക്കമ്പലത്തിലെ ഏക മിക്സഡ് സ്ക്കൂള് · പഠനത്തില്പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം · 4 ഏക്കറില്വ്യാപിച്ചു കിടക്കുന്ന സ്ക്കൂളും കളിസ്ഥലവും · ഇാവിലെയും വൈകുന്നേരവും ആവശ്യഘട്ടങ്ങളില്രാത്രിയും സ്പെഷ്യല്കോച്ചിംഗ്
.സ്കൂളിന്റെ ഉപഗ്രഹ ഭൂപടം [1] .സ്കൂളിന്റെ ബ്ലോഗ് (രചന സ്കൂള്‍ ലീഡര്‍)[2]
== സൗകര്യങ്ങള്‍ ==ഈ പ്രദേശത്തിന്റെ സാമുഹിക ഉന്നമനത്തിന് ഈ കലാലയം എറെ പങ്കുവഹിച്ചിട്ടുണ്ട് . ലോക പ്രസിദ്ധ
വ്യവസായ സംരംഭങ്ങളായ , കിറ്റെക്സ് , സേവന , സാറാസ് , എന്നിവയുടെ സാരഥികള്‍ ഈ സ്കുളിലെ പുര്‍വ്വ വിദ്യര്‍ത്ഥികളാണ് എന്നത് ചാരിതാര്ത്ഥ്യ ജനകമാണ് കുടാതെ IBS പോലുള്ള സോഫ്റ്റ് വെയര്‍ കമ്പനികളില്‍ ഈ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ ചുക്കാ൯ പിടിക്കുന്നുണ്ട്. അന്താരാഷ്ട്ര കിഴക്കമ്പലത്തിന്റെയും സമിപ പ്രദേശങ്ങളുടെയും മുഖഛായ മാറ്റുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുള്ള വിദ്യാ സമ്പന്നര്‍ , ബിസിനസുകാര്‍, എ൯ജിനിയറുമാര്‍, മറ്റു സ്വകാര്യ സ്ഥാപന ഉടമകള്‍ . എന്നിവര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്
റീഡിംഗ് റൂം സ്കൂളില്‍ താഴെ പറയുന്ന ക്ളബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.
1 ശാസ്ത്ര ക്ളബ്ബ്
2 ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ്
3 വിദ്യാരംഗം കലാ സാഹിത്യ വേദി 4 ഹരിത സേന 5 ഗണിത ശാസ്ത്ര ക്ളബ്ബ് 6 ഐ.ടി. ക്ളബ്ബ് 7 സോഷ്യല്‍ സയന്‍സ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ളബ്ബ്
9. Fire and safety club
ലൈബ്രറി പ്രമാണം:.jpg സയന്‍സ് ലാബ്
കംപ്യൂട്ടര്‍
== നേട്ടങ്ങള്‍ == [[ചിത്രം:[[ചിത്രം:[[ചിത്രം:[[ചിത്രം:[[ചിത്രം:[[ചിത്രം:[[ചിത്രം:
Example.jpg
[[ചിത്രം:പ്രമാണം:Sjhs1.jpg[[ചിത്രം:പ്രമാണം:Sjhs2.jpg[[ചിത്രം:പ്രമാണം:Sjhs3.jpg[[ചിത്രം:പ്രമാണം:Sjhs4.jpg[[ചിത്രം:പ്രമാണം:Sjhs5.jpg[[ചിത്രം:പ്രമാണം:Sjhs6.jpg[[ചിത്രം:sjhs7.jpg]
മികവിന്റെ പദ്ധതികള്‍
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഭാഷ രുപികരണത്തിനും താഴെ പറയുന്ന നടപടികള്‍. സ്രികരിച്ചു * ഹൈസ്കുള് വിദ്യാര്‍ത്ഥികള്‍ക്കായി 3 ദിവസത്തെ ഓറിയന്റേഷ൯ പ്രോഗ്രാം നടത്തി .
- അദ്ധ്യാപകര്‍ക്ക് കാലോചിതമായി തങ്ങളുടെ അധ്യാപന ശേഷി വര്‍ധിപ്പിക്കുന്നതിനും കുട്ടികള്‍ക്ക് .
തങ്ങളുടെ അറിവ് വര്‍ധിപ്പിക്കുന്നതിനായി പ്രഗത്ഭരായവരുടെ ക്ലാസുകള്‍ ലഭ്യമായി. ഒരോ മാസവും യുണിറ്റ് ടെസ്റ്റുകള്‍ നടത്തിയിരുന്നു. സമയോചിതമായി ക്ലാസ് പി . റ്റി. എ . വിളിച്ചുകുട്ടി കുട്ടികളുടെ പഠനനിലവാരം ചര്‍ച്ച ചെയ്യുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് പഠനം കുടുതല്‍ആകര്‍ഷണിയമാക്കുന്നു അവാര്‍ഡ് , എ൯ഡേപ്മെന്റ് , സ്കോളര്‍ഷിപ്പ് എന്നിവ നല്കി വരുന്നു .
- മോഡല്‍ പരിക്ഷകള്‍ നടത്തി ഉത്തര കടലാസുകള്‍ കുട്ടികളുമായി വിശകലനം ചെയ്ത് മുല്യ നിര്‍ണയം
നടത്തുന്നു.
- എഡ്യുസാറ്റ് , വിക്റ്റേഴ്സ് ചാനല്‍ , ബ്രോഡ് ബ്രാന്റ് കണക്ഷ൯ ഇവ സ്കുളില്‍ ലഭ്യമാണ്.
- 5മുതല്‍ 8 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പാഠ പുസ്സകങ്ങള്‍ സൗജന്യമായി നല്കുന്നു.
- സര്‍ക്കാര്‍ സഹായത്തോടെ ഉച്ചകഞ്ഞി വിതരണം നടത്തുന്നു .
- എല്ലാകുട്ടികള്‍ക്കും സന്മാര്ഗ ക്ലാസുകള്‍ നടത്തുന്നു.
- എല്ലാ ക്ലാസുകളിലും ഇഗ്ലിഷ് - മലയാളം പത്രങ്ങള്‍ ലഭ്യമാണ് .
വിദുരത്തുനിന്നും ഉള്‍പ്രേദേശങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് സ്കുള് ബസ് സൗകര്യങ്ങള്‍ ലഭ്യമാണ്
== സ്കുള് കായിക മേള
സ്കുള് വാര്‍ഷികത്തോടനു ബന്ധിച്ച് നടത്തുന്ന കായിക മത്സരങ്ങളില്‍ വിവിധ ഇനങ്ങളില്‍ കുട്ടികള്‍ പങ്കെടുക്കുന്നു . ഈ സ്കളിലെ 6പെണ് കുട്ടികള്‍ ഹാ൯ഡ് ബോള്‍ ടിമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു 2 ആണ് കുട്ടികള്‍ ജില്ലാ ഫുട്ബോള്‍
ടിമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും സംസ്ഥാന മേളയില്‍ മുന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ആഘോഷങ്ങള്‍ അതിവ താല്പര്യത്തോടും ആകാംഷയോടെയും ഓണം, ക്രിസ്തുമസ് , ശിശു ദിനം തുടങ്ങിയ ദിവസങ്ങള്‍ ആഘോഷിക്കുന്നു. ഓരോ ആഘോഷത്തിന്റെ ഭാഗമായി റാലി, മത്സരങ്ങള്‍ സാംസ്കാരിക പരിപാടികള്‍,അലങ്കാരങ്ങള്‍,പ്ലക്കാര്‍ഡുകള്‍, പോസ്റ്ററുകള്‍, സംഘത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നു
== യാത്രാസൗകര്യം =.jpg
വര്‍ഗ്ഗം: സ്കൂള്‍
[[ചിത്രം:ചിത.jpg]]