എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി
എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി | |
---|---|
വിലാസം | |
കലയന്താനി ഇടുക്കി ജില്ല | |
സ്ഥാപിതം | 10 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-12-2010 | 29001sghs |
കലയന്താനി എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് സെന്റ ജോര്‍ജ് ഹൈസ്കള് കലയന്താനി
ചരിത്രം
തൊടുപുഴ പട്ടണത്തില്‍നിന്ന് പത്തുകിലോമീറ്റര്‍ കിഴക്ക് സ്ഥിതിചെയ്യുന്ന മനോഹരമായ
ഒരു പ്രദേശം-കലയന്താനി. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്ന് വിദ്യയുടെ വെളി ച്ചത്തിലേക്ക് അനേകം തലമുരകളെ നയിച്ച കലയന്താനി സെന്റ് ജോര്‍ജ്സ് ഹൈസ്കള് 1949 ജൂണ്‍ 10 ന് മിഡില്‍സ്കളായി തുടങ്ങി.
ഭൗതികസൗകര്യങ്ങള്
സുസജ്ജമായ ഐ.റ്റി.ലാബ് , സയന്‍സ് ലാബ് , ലൈബ്രരി , ടോയ്ലറ്റ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- കൈയെഴുത്തുമാസിക.
- കല , കായികം
- തയ്യല്‍ പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കോതമംഗലം രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്ഥാപനം .
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.90798" lon="76.778984" width="300" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 9.875511, 76.769028 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.