ഗവ. എൽ.പി.എസ്. തെങ്ങേലി/Recognition
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1. ==== നാടു നൽകിയ ഉപഹാരം====
2019 ജനുവരിയിലെ തിരുവല്ല പുഷ്പമേള സ്കൂളുകൾക്കായി നടത്തിയ പച്ചക്കറി തോട്ടം മത്സരത്തിൽ ഈ വിദ്യാലയത്തിന് മൂന്നാം സ്ഥാനം ലഭിച്ചു. പുഷ്പമേള സംഘാടകരായ തിരുവല്ല ഹോർട്ടികൾച്ചർ ഡെവലപ്മെൻറ് സൊസൈറ്റി സ്കൂളിൽ കാർഷിക സെമിനാർ നടത്തി ട്രോഫിയും, പ്രൊജക്ടർ, പ്രിന്റർ, സ്ക്രീൻ ഇവയും സമ്മാനിച്ചു.
2. ==== മലയാള മനോരമ നല്ലപാഠം പുരസ്കാരങ്ങൾ ====
2016 - 17 അധ്യനവർഷംമുതൽ ഈ വിദ്യാലയത്തിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ മലയാള മനോരമ നല്ല പാഠം യൂണിറ്റിൽ അംഗങ്ങൾ ആയി തങ്ങൾ ഉൾപ്പെടുന്ന സമൂഹത്തിൽ ധാരാളം പ്രവർത്തനങ്ങൾ കാഴ്ചവെച്ചു തുടർച്ചയായ മൂന്ന് വർഷങ്ങളിൽ മലയാള മനോരമ ദിനപ്പത്രത്തിന്റെ നല്ലപാഠം പുരസ്കാരങ്ങൾക്ക് അർഹതനേടി.