എ പി എച്ച് എസ് അളഗപ്പനഗർ

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 24 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Geetha K (സംവാദം | സംഭാവനകൾ)
എ പി എച്ച് എസ് അളഗപ്പനഗർ
വിലാസം
അളഗപ്പനഗ൪

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-11-2009Geetha K




ചരിത്രം

പരേതനായ ഡോ.എം.ആര്‍എം.അളഗപ്പ ചെട്ടിയാരാണ് 1952ല്‍ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാര്‍ത്ഥം അളഗപ്പ ടെക്സ് റൈറല് സ്എല്‍ പി. സ്കൂള് ‍സ്ഥാപിച്ചത്. 1957ല്‍ ഈ വിദ്യാലയം യു. പി. ആയി ഉയര്‍ത്തുകയുണ്ടായി. 1964ല്‍ കംപനി ത്യാഗരാജ ചെട്ടിയാര്‍ ഏറെറടുുത്തതോടു കൂടി സ്കൂളിന്‍ടെ പേര്അളഗപ്പനഗര്‍ ത്യാഗരാജ വിദ്യാലയം എന്നാക്കി മാ ററി. 1966ല്‍ ഇത് ഹൈ സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

അ ളഗപ്പനഗര്‍ പന്ചായത്ത് ഹൈസ്കൂളില്‍ സാമാന്യം നല്ല ഒരു കെട്ടിടവും ,ലൈബ്ററി, ലബോറട്ടറി എന്നീ സൗകര്യങ്ങളുമുണ്ട്. സ്മാര്‍ട്ട് ക്ളാസ്റൂമിന്‍ടെ ഭാഗമായി സുസജ്ജമായ കംപ്യൂട്ടര്‍ ലാബിന്‍ടെ കാര്യം പ്റത്യേകം എടുത്തു പറയേണ്ടതാണ്. കുട്ടികള്‍ക്ക് കളിക്കാനായി കായിക പാര്‍ക്കിന്‍ടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • നൃത്തപഠനക്ളാസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

അളഗപ്പ ചെട്ടിയാരുിടെ ഉടമസ്ഥതയില്‍ ആയിരുന്ന സ്കൂള് പിന്നീട് 1990 ല്‍ അ ളഗപ്പനഗര്‍പന്ചായത്തിന് വിട്ടു കൊടുക്കുകയുണ്ടായി. അതതു കാലത്തെ പന്ചായത്ത് സെക്റട്ടറിയാണ് സ്കൂളിന്ടെ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

കെ. വി. കമലാക്ഷി
1966 - 67 എം. ബാലചന്ദറരാജ
1967- 80 ടി. ശിവരാമ മേനോന്‍ 1980 - 97 അച്ചാമ്മ വര്‍ഗിസ്
2000 - 01 സി. എസ്. പ്റഭാവതി
2001 - 02 എന്‍. കണലാംബാള്‍
2002 - 03 എം. വരദ
2004- 05 സ്ററാലി ജോര്‍ജ്ജ്. സി
2005 - 09 ബിസി കെ.കെ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=എ_പി_എച്ച്_എസ്_അളഗപ്പനഗർ&oldid=9800" എന്ന താളിൽനിന്ന് ശേഖരിച്ചത്