എച്ച്.ഐ.എൽ.പി.എസ് പുത്തൻ കടപ്പുറം

08:57, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എച്ച്.ഐ.എൽ.പി.എസ് പുത്തൻ കടപ്പുറം
വിലാസം
തിരുവത്ര

എച്ച് ഐ എല് പി എസ് പുത്തന്കടപ്പുറം
,
680516
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ9744085871
ഇമെയിൽhilpsputhenkadappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്24244 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രാഥമിക വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഐ എം മുഹമ്മദ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

1935 ല് പുത്തന്കടപ്പുറം എന്ന സ്ഥലത്ത് സ്ഥാപിതമായി. ധാരാളം വിദ്യാര്ത്ഥികള് ഇവിടെ വിദ്യ അഭ്യസിച്ചുവരുന്നു. മികവിന്റെ നിറവിലാണ് ഇന്ന് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

മെച്ചപെട്ട വിദ്യാലയ അന്തരീക്ഷം ഉണ്ട്. ശിശു സൗഹൃദമായ അന്തരീക്ഷം, ക്ലാസ്സ് റൂം, ആണ് കുട്ടികള്ക്കും പെണ് കുട്ടികള്ക്കും പ്രേത്യകം ടോയ്‌ലറ്റ്, ധാരാളം പഠനോപകാരണങ്ങള്.

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ വിദ്യാര്ത്ഥികള്ക്കും സൈക്ലിങ് പരിശീലനം. ഇംഗ്ലീഷ് പഠന സഹായി.

മുൻ സാരഥികൾ

മൊയ്തുട്ടി മാസ്റ്റര് , രംഭ ടീച്ചര്, ആരിഫ ടീച്ചര്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:13/10.5903/76.0278/zoom=15}}