ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്.
ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്. | |
---|---|
വിലാസം | |
മട്ടത്തുക്കാട് മട്ടത്തുക്കാട് പി.ഒ, , പാലക്കാട് 678581 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 9074101620 |
ഇമെയിൽ | gths.mattathukad@gmail.com |
വെബ്‍സൈറ്റ് | https://gthsmattathukad.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 21134 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | തമിഴ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മതിവനൻ എസ് |
അവസാനം തിരുത്തിയത് | |
12-09-2020 | Mathivanansomu |
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന അട്ടപ്പാടിയിലെ ഷോളയൂർ ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശം ആണ് മട്ടത്തൂക്കാട്. ഷോളയൂർ ഗ്രാമ പഞ്ചയത്തിലെ രണ്ടാം വാർഡിൽ ആണ് ഈ സ്ഥലം. മണ്ണാർക്കാടിൽ നിന്നും 50 കി.മീ. ആയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മണ്ണാർക്കാട് - കോയമ്പത്തൂർ ചിന്നത്തടാകം റോഡിന്റെ സമീപത്തായാണ് സ്കൂൾ. കേരളം തമിഴ് നാട് അതിർത്തി പ്രദേശം ആയതിനാൽ തന്നെ തമിഴ് വംശജർ അധികമായുള്ള പ്രദേശം കൂടി ആണ് മട്ടത്തൂക്കാട്, ആയതിനാൽ തന്നെ തമിഴ് മീഡിയത്തിൽ ആണ് ഇവിടെ ക്ലാസുകൾ നടത്തുന്നത്, തമിഴ് മീഡിയം മാത്രം ഉള്ള പാലക്കാടിലെ ചുരുക്കം ഹൈസ്കൂളുകളിൽ ഒന്നാണ് ഗവ: ട്രൈബൽ ഹൈസ്കൂൾ, മട്ടത്തൂക്കാട്.
1964 ആണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്, 2011 വരെ സ്കൂൾ ജി ടി യു പി സ്കൂൾ മട്ടത്തൂക്കാട് എന്നായിരുന്നു, 2011 ൽ RMSA പ്രോജെക്ടിലൂടെ ഹൈസ്കൂൾ ആയി ഉയർത്തിയതിന് ശേഷം ആണ് ഗവ: ട്രൈബൽ ഹൈസ്കൂൾ മട്ടത്തൂക്കാട് എന്നായത്. ഒന്ന് മുതൽ പത്തു വരെ ഓരോ ഡിവിഷനിലായി പത്തു ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. കൂടാതെ സ്മാർട്ട് ക്ലാസ് റൂമും ഹൈ ടെക് ക്ലാസ്സുകളും സ്കൂളിൽ പ്രവർത്തിക്കുന്നു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
യു.പി വിഭാഗത്തിൽ ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ ഡിവിഷനും ഹയർ സെക്കൻറരി വിഭാഗത്തിൽ സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജൂനിയർ റെഡ്ക്രോസ്സ്.
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സുബ്രമണി ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി സേവനം ചെയ്തു വരുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1. 2
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.141002,76.7068896|zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|