എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/കൊറോണക്കാലം /കൊറോണക്കാലം/മോചനം

Schoolwiki സംരംഭത്തിൽ നിന്ന്
17:49, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19636 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മോചനം | color= 4}} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മോചനം

 
                                                      
പണമാണ് വലിയതെന്നാരോ പറഞ്ഞു
പണമല്ല വലുതെന്ന് ലോകമറിഞ്ഞു
പവറാണ് വലുതെന്ന് പലരും പറഞ്ഞു
ഇവയല്ല വലുതെന്ന് നാമിന്നറിഞ്ഞു
വൈറസ്സിൽ നിന്നൊരു മോചനം നേടാൻ
സകലതും മാറ്റിവെയ്ക്കാൻ ശ്രെമിക്കുന്നു നാം
അകലത്തു നിർത്തുന്നു രക്തബന്ധത്തെയും
അണപൊട്ടിയൊഴുകുന്ന സ്നേഹബന്ധത്തെയും

 

ശഫാ ഹത്തുള്ള
2 B എ എം എൽ പി സ്കൂൾ കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത