എന്റെ കുഞ്ഞിക്കോഴി ഞാൻ വളർത്തും കോഴി കീ കീ കരയും ചിക്കി നടക്കും അരിമണി തിന്നും കോഴി കാക്ക പരുന്തിനെ കാണുമ്പോൾ ഓടിയൊളിക്കും കോഴി
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത