എ.എം.എൽ.പി.സ്കൂൾ അല്ലൂർ/അക്ഷരവൃക്ഷം/കുഞ്ഞിക്കോഴി

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞിക്കോഴി


എന്റെ കുഞ്ഞിക്കോഴി
     ഞാൻ വളർത്തും കോഴി
    കീ കീ കരയും ചിക്കി നടക്കും
     അരിമണി തിന്നും കോഴി
കാക്ക പരുന്തിനെ കാണുമ്പോൾ
     ഓടിയൊളിക്കും കോഴി

 

റോഷൻ
1B എ എം എൽ പി സ്കൂൾ അല്ലൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത