എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ നമുക്ക് കൊറോണയെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമുക്ക്കൊറോണയെപ്രതിരോധിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്ക്കൊറോണയെപ്രതിരോധിക്കാം


  • നമുക്ക് കൊറോണയെപ്രതിരോധിക്കാം*---

ഇന്നു ഞങ്ങൾ അനുവഭവിക്കുന്ന മഹാമാരിയെ തടയാൻ നമുക്ക് കഴിയണം അതിന്നു നമ്മൾ ആരും അത്യവശത്തിനല്ലാതെ പുറത്തിറങ്ങരുത്.. നമുക്ക് വേണ്ടി പണിയെടുക്കുന്ന ഡോക്റ്റർ സിസ്റ്റർ മാരും പോലീസും മറ്റു സേവകരും ചെയ്യുന്ന സേവനങ്ങൾ നോ ക്കുമ്പോൾ ഞങ്ങൾ വീട്ടിലിരിക്കുന്നതിൽ ഒരു പ്രയാസവും തോന്നേണ്ടതില്ല

പ്രതേകിച്ചും ഈ ചൂട് സമയത്ത് അവരൂപയോഗിക്കുന്ന അണുമുക്ത വസ്ത്ര ധാരണങ്ങളും മാസ്കുകളുമൊക്കെ😷 ഞങ്ങൾ കണ്ടതല്ലേ അതുകൊണ്ട് തന്നെ നമ്മളോരോ രുത്തരുടേയും ആരോഗ്യ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിൽ നാം കാണിക്കുന്ന അലംഭാവം എത്ര ഖേദകരമാണ് 😔

കൂട്ടുകാരെ എനിയങ്കിലും ഈ രോഗത്തിന്റെ ഗൗരവം മനസ്സിലാക്കി നല്ലൊരു നാളേക്കു വേണ്ടി പ്രത്യാശയോടെ നമ്മുക്ക് കൈ കോർക്കാം

അബ്ദുൽ റഹ്മാൻ M V
6 ഇല്ല എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം