എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
1. ആളുകൾ കൂട്ടം കൂടി നില്കുന്നത് ഒഴിവാക്കണം. 2.പരമാവധി ഒരു മീറ്റർ അകലം പാലിക്കണം. 3.തുമ്മുമ്പോളും ചുമക്കുമ്പോഴും ടിഷ്യു അല്ലങ്കിൽ തൂവാല ഉപയോഗിക്കണം. 4.പുറത്തേക്കു പോയി വീട്ടിൽ തിരിച്ചെത്തുമ്പോൾ വ്യക്തി ശുചിത്വം പാലിക്കണം. 5.പല പ്രാവിശ്യം ഉപയോഗിക്കാവുന്ന മാസ്കുകൾ ചൂട് വള്ളത്തിൽ ഇട്ടതിനു ശേഷം സോപ്പ് ഉപയോഗിച്ചു കഴുകി സൂര്യപ്രകാശത്തിൽ ഉണങ്ങണം. 6.സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ചു കൈ കഴുകണം. അങ്ങനെ നമ്മുക്ക് ഈ കൊറോണ വൈറസിനെ ഒരുമിച്ചു ചേർന്ന് പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറന്മുള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറന്മുള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം