എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ ഒരുക്കിടാം ഭൂമിയെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുക്കിടാം ഭൂമിയെ


നാമറിഞ്ഞില്ല ആ മഹാമാരി നമ്മെ
ബന്ധനത്തിലാക്കുമെന്ന്.
നാമറിഞ്ഞില്ല ബന്ധങ്ങളൊക്കെയും
ബന്ധനത്തിലാകുമെന്ന്.
ഭൂമിമാതാവിനെ വേദനിപ്പിച്ചിരുന്നെന്ന്
തന്നിലെ മുറിവിനെ ഉണക്കുകയാണ് ഭൂമി.
കൊറോണയാണ് മരണം സുനിശ്ചിതം,
എങ്കിലും പുനർചിന്തനത്തിന്
നമുക്കൊരവസരമാണിത്.
ഒരുക്കിടാം ഭൂമി മാതാവിനെ
മുറിവുകൾ ഉണക്കി.
നന്മയുടെ പുതുനാമ്പുകൾ വിതറി ഒരുക്കിടാം
നമുക്ക് നല്ലൊരു നാളേയ്ക്കായ് !

നന്ദന മോഹൻ
9 ബി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത