ആർ.എ.കെ.എം.എ.യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി:ഇനിയും നാം ഉണരാതെ വയ്യ
ഇനിയും നാം ഉണരാതെ വയ്യ .........!
"മനുഷ്യന് ആവശ്യമുള്ള വിഭവങ്ങളെല്ലാം പ്രകൃതിയിലുണ്ട് എന്നാൽ ,മനുഷ്യൻ്റെ അത്യാർത്തിക്കായി ഒന്നും തന്നെ പ്രകൃതിയില്ലില്ല" - ഗാന്ധിജി പ്രകൃതിയുമായി മനുഷ്യനു ഉണ്ടായിരുന്ന ഊഷ്‌മളമായ ബന്ധം തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു വനനശീകരണം,പ്രകൃതിക്ഷോഭം പരിസ്ഥിതിയുമായുള്ള വാർത്തകൾ പുതിയ കാലത്ത് ഇങ്ങനെയാണ് നീണ്ടു പോവുന്നത്.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം