ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/ശുചിത്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്യം



കാ... കാ.... എന്നു കരഞ്ഞിടും
കാക്ക തൻ സ്വരം ഇമ്പമല്ലെങ്കിലും
ശുചി ആക്കിടും
പരിസരം ദിനവും
മലിന്യങ്ങൾ നീക്കി ശുദ്ധി വരുത്തിടും......
ശീലമാക്കിടുക നാമും ശുചിത്വത്തെ......
നിലനിർത്തിടാം ആരോഗ്യത്തെ.......





 

ദയ റീത്ത ബിനോയ്
3.എ [[|ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി,ആലപ്പുഴ]]
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത