കാ... കാ.... എന്നു കരഞ്ഞിടും കാക്ക തൻ സ്വരം ഇമ്പമല്ലെങ്കിലും ശുചി ആക്കിടും പരിസരം ദിനവും മലിന്യങ്ങൾ നീക്കി ശുദ്ധി വരുത്തിടും...... ശീലമാക്കിടുക നാമും ശുചിത്വത്തെ...... നിലനിർത്തിടാം ആരോഗ്യത്തെ.......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത