അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് മാലിന്യം
പ്ലാസ്റ്റിക് മാലിന്യം
ഒരു ദിവസം അമ്മു എന്നൊരു കുട്ടി അവളുടെ കൂട്ടുകാരുടെ കൂടെ കളിക്കുകയായിരുന്നു. അപ്പോൾ അവളുടെ അനിയൻ അപ്പു ഒരു പ്ലാസ്റ്റിക് കവർ റോഡിലേക്ക് വലിച്ചെറിഞ്ഞു. അപ്പോൾ അമ്മു ചോദിച്ചു എന്തിനാണു നീ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത്? അത് നല്ല ശീലമല്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലാം കൂടി ഒരു ചാക്കിൽ വച്ചതിനു ശേഷം ഹരിതകർമസേനയുടെ ആളുകൾ വരുമ്പോൾ അത് കൊടുക്കുകയാണ് ചെയേണ്ടത്. ശരി ചേച്ചി ഇനി ഒരിക്കലും ഞാൻ പ്ലാസ്റ്റിക് വലിച്ചെറിയില്ല. ഈ സമയം തന്നെ അമ്മുവിന്റെ അമ്മ വന്നു പറഞ്ഞു 'നീ പറഞ്ഞത് ശരി ആണ് 'ഭൂമിയിൽ പ്ലാസ്റ്റിക് വീഴുമ്പോൾ എല്ലാം ഭൂമി നശിക്കുകയാണ് ചെയുന്നത്. അപ്പോൾ അമ്മുവും, കൂട്ടുകാരും, അനിയനും, അമ്മയും നമ്മൾ ആരും ഇനി പ്ലാസ്റ്റിക് വലിച്ചെറിയില്ല എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ