യു. പി. എസ്. ഇളമാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണക്കാലം നമ്മളെയെല്ലാം
വലിയൊരു പാഠം പഠിപ്പിച്ചു.
മലയാളികളൊക്കെ കൈകഴുകാനും
വൃത്തിയാവാനും പഠിപ്പിച്ചു.
ആരും പുറത്തിറങ്ങാറില്ല
ആരും വെളിയിൽപോകാറില്ല
അമ്പലമില്ല പള്ളികളില്ല സ്കൂളുകളുമില്ല
ചുറ്റും കേൾക്കുന്നതൊന്നുമാത്രം
കൊറോണ കൊറോണ കൊറോണ
 

നിലാമഴ വിമൽ
2A ഗവൺമെന്റ് യു പി എസ് ഇളമാട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത