എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ ട്വന്റി -ട്വന്റി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
10:09, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40009 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ട്വന്റി -ട്വന്റി കൊറോണ | color=5 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ട്വന്റി -ട്വന്റി കൊറോണ


നാട്ടിലെത്താൻ കൊതിക്കുന്ന മലയാളിയും
നിന്റെ നാടുവിടാൻ കൊതിക്കുന്ന ബംഗാളിയും
വേർതിരിഞ്ഞു നിന്നൊരു രാഷ്ട്രിയവും
ഇന്ന് ഒന്നുചേർന്ന് കോറോണയെ എതിർത്തിടുന്നു
കൈകളും കഴുകേണ്ടേ ഹസ്തദാനം മാറ്റേണ്ടേ
എങ്ങുമെങ്ങും പോകേണ്ട വീടിനുള്ളിൽ സ്റ്റേയ്ച്ചെയ്യാം
ലോകമെങ്ങും ഭീഷണിയാകും കോറോണേ
ഒരായിരം ഹെൽപുമായി കേരളസർക്കാർ

 ലോകമെല്ലാം വിപത്താം ഭീഷണിയാം കോറോണേ
പോകൂ....... തിരികെ പോകൂ..
നാടിനെയും സംരക്ഷിക്കാം വീടിനെയും സംരക്ഷിക്കാം ഇരിക്കൂ... വീട്ടിലിരിക്കൂ...
മുഖത്തിന്‌ മാസ്ക്കുണ്ട് കൈകൾക്ക് സാനിറ്റൈസർ
ഈ നാടിനെ സംരക്ഷിക്കാൻ കൂടാം
ആരോഗ്യ വകുപ്പുണ്ട് പോലീസും കൂടുണ്ട്
ധൈര്യത്തോടെ കോവിഡിനെ ചെറുക്കാം
ആരുവന്നാലും ഒരുമീറ്റർ അകലം. (ലോകമെല്ലാം... )

Pavima S Nair
8 D മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത