എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/താങ്ങായി നിൽക്കാം
താങ്ങായി നിൽക്കാം
ഇത് എന്റെ ഒരു ആഗ്രഹം ആണ്. ഇപ്പോൾ ഒരുപാട് കുട്ടികൾ ചെയ്യുന്നുമുണ്ട്. അത് എന്തെന്ന് വെച്ചാൽ എല്ലാവരും അവരവരുടെ സമ്പാദ്യത്തിൽ നിന്നും ഒരു വിഹിതം പാവപ്പെട്ടവരെ സഹായിക്കാൻ മാറ്റിവയ്ക്കുക. കൊറോണ വൈറസ് കാരണം ഇന്ന് ലോകം ലോക് ഡൗണിൽ ആണല്ലോ. കൂലിവേല ചെയ്യുന്നവർക്കാണ് ഇതുകൊണ്ട് ഏറ്റവും ബുദ്ധിമുട്ട്. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ ബുദ്ധിമുട്ടുന്ന ധാരാളം ആളുകൾ ഉണ്ട്. അതുകൊണ്ട് നമ്മളാൽ കഴിയുന്ന ഒരു സഹായം നമ്മൾ ചെയ്യുക തന്നെ വേണം. അവർക്കൊരു തണലായി നിന്നു കൊണ്ട് നമുക്കീ ലോക് ഡൗൺ വിജയിപ്പിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ