ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/മഹാമാരി കോവിഡ് 19
കൊറോണ ചൈനയിൽ നിന്ന്
മനുഷ്യ ജീവനെടുക്കും കൊറോണ അച്ഛനും പണിയില്ല അമ്മയ്ക്കും പണിയില്ല പട്ടിണിയാകുമോ പാവം കുടുംബങ്ങൾ ഇല്ല.. ഞങ്ങൾ പട്ടിണിയാകില്ല സർക്കാർ എത്തുന്നു സൗജന്യ റേഷനുമായി.. സർക്കാർ എത്തുന്നു സൗജന്യ കിറ്റുമായി... ഇതിനെല്ലാം കാരണം.. കൊറോണ തന്നെ നമ്മുടെ ദൈവങ്ങൾ ആരെന്നു ചോദിച്ചാൽ ഞാൻ പറയുന്നു ഡോക്ടറും നേഴ്സും ആണെന്ന് നമിക്കുന്നു കൂപ്പു കൈകളോടെ ഞാൻ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |