ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/ശുചിത്വം കാക്കാൻ
ശുചിത്വം കാക്കാൻ
പ്രിയ കൂട്ടുകാരെ, നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പരിസരത്ത് വെള്ളം കെട്ടിനിൽക്കാതെ നോക്കണം. വെള്ളം കെട്ടി നിർത്തിയാൽഅതിൽ കൊതുകുകൾ പെരുകുകയും നമുക്ക് ധാരാളം രോഗങ്ങൾ ഉണ്ടാവുകയും ചെയ്യും. അതുപോലെതന്നെ നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം ആഹാരം കഴിക്കുന്നതിനു മുമ്പ് കൈകൾ വൃത്തിയായി കഴുകണം. ഇപ്പോൾ നമ്മുടെ നാട്ടിൽ നേരിടുന്ന കൊറോണ ആണ് പോലുള്ള മാരകമായ രോഗത്തിൽ നിന്നും നമ്മൾ ഓരോരുത്തരും രക്ഷ നേടേണ്ടതുണ്ട്. അതിനുവേണ്ടി നമ്മൾ എപ്പോഴും കൈകൾ വൃത്തിയായി കഴുകണം. വീട്ടിൽ നിന്നും പുറത്തിറങ്ങാതെ നോക്കണം ഒരു മീറ്റർ അകലം പാലിച്ചു മാത്രമേ മറ്റുള്ളവരോട് ഇടപഴകാനും പാടുള്ളൂ ഇതെല്ലാം നമ്മളോരോരുത്തരും ശ്രദ്ധിക്കണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനനന്തപുരം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം