ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
പൂവ്

             
പൂവിന് നല്ല നിറമുണ്ട്
പൂവിന് നല്ല മണമുണ്ട്
പൂവിൻ നിറയെ തേനുണ്ട്
പൂവിന് നിറയെ ഇതളുണ്ട്
പൂവേ നിന്നുടെ ചാഞ്ചാട്ടം
പൂവിൻ ചന്തം കൂട്ടുന്നു

ശ്രേഷ്ഠ പ്രകാശ്
1B ജി.എൽ.പി.എസ് ചടങ്ങാംകുളം
വണ്ടൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത