സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ് തന്നത്

22:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32447 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് തന്നത് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് തന്നത്

ലോകത്തിൽ വന്നൊരു
                          മാരണം
മഹാമാരിയായ് എത്തിയ
                        പാഷാണം
മനം നൊന്തു നിൽക്കുന്നു
                           മാനവർ
മാസ്കിട്ടങ്ങനെ
                      നോക്കുന്നു

എല്ലാവരും ഇപ്പോൾ
                      തുല്യരായി
മുഖാവരണം മാത്രം
                    മുഖമായി
ചിരിയോ ദുഃഖമോ
                     ദ്വേഷ്യമോ
വികാരങ്ങളെല്ലാം
                 മാസ്കിലായി

കുടുംബത്തിലുള്ളോരെല്ലാ
                                വരും
ഒന്നിച്ചു വീട്ടിനുള്ളിലായി
എല്ലാം മറന്നങ്ങു
                  ഇരുപ്പുമായി
എന്നിതിനൊരു അറുതി
                               യാകും

 



ലിസ്ബത്ത് മറിയം ബൈജു
5 A സെന്റ് മേരീസ് യു.പി.സ്കൂൾ കൂത്രപ്പള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത