സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ് തന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് തന്നത്

ലോകത്തിൽ വന്നൊരു
                          മാരണം
മഹാമാരിയായ് എത്തിയ
                        പാഷാണം
മനം നൊന്തു നിൽക്കുന്നു
                           മാനവർ
മാസ്കിട്ടങ്ങനെ
                      നോക്കുന്നു

എല്ലാവരും ഇപ്പോൾ
                      തുല്യരായി
മുഖാവരണം മാത്രം
                    മുഖമായി
ചിരിയോ ദുഃഖമോ
                     ദ്വേഷമോ
വികാരങ്ങളെല്ലാം
                 മാസ്കിലായി

കുടുംബത്തിലുള്ളോരെല്ലാ
                                വരും
ഒന്നിച്ചു വീട്ടിനുള്ളിലായി
എല്ലാം മറന്നങ്ങു
                  ഇരുപ്പുമായി
എന്നിതിനൊരു അറുതി
                               യാകുും

 



ലിസ്ബത്ത് മറിയം ബൈജു
5 A സെന്റ് മേരീസ് യു.പി.സ്കൂൾ കൂത്രപ്പള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത