ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നൊമ്പരം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നൊമ്പരം

ഒരു ചെറുതാം ഉറുമ്പിന് പോലും നാശം വരുത്തരുതേ
ഒരു കിളി കൂടു വച്ചൊരാ
മരത്തെ വെട്ടുമ്പോൾ....
അക്കിളി തൻ നൊമ്പരമറിയുന്നുണ്ടോ?
ഒരു ചെറു പൂവിനെ നുള്ളിടുമ്പോൾ....
ഒരു പൂവിൻ നൊമ്പരമറിയുന്നുണ്ടോ... നിങ്ങൾ
ആ പൂവിൻ നൊമ്പരമറിയുന്നുണ്ടോ...
 

അപർണാ രാജ്
6 A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത