വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/അക്ഷരവൃക്ഷം/മനുഷ്യരാശിക്കൊരു ഭീഷണി

Schoolwiki സംരംഭത്തിൽ നിന്ന്
17:40, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpaupskundurkunnu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മനുഷ്യരാശിക്കൊരു ഭീഷണി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യരാശിക്കൊരു ഭീഷണി

തകർത്തെറിഞ്ഞിടും പിടിച്ചുകെട്ടിടും
കൊറോണയെന്ന ഭീതിയെ തൂത്തുവാരിടും
സോപ്പിനാൽ അകറ്റിടാം
മാസ്കിനാൽ മറിച്ചിടാം
മരിക്കുമെന്ന ചിന്തനീക്കി ഒരുമയോടെ നേരിടാം...
ഒത്തുചേർൽ നിർത്തുവിൻ വീടുകളിൽ തുടരുവിൻ
നീക്കിടാം കൊറോണയെന്ന കരുത്തനാകും ഭീകരനെ..
രോഗബാധയുള്ളവരിൽ നിന്നകലം പാലിക്കൂ
കരുതലോടെ നീങ്ങിടാം കരുത്തോടെ നേരിടാം
തകർത്തെറിഞ്ഞിടും പിടിച്ചുകെട്ടിടും
കൊറോണയെന്ന ഭീതിയെ തൂത്തുവാരിടും

 

ശ്വേതാ കൃഷ്ണ
7ബി വി.പി.എ.യു.പി. സ്ക്കൂൾ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത