ഉള്ളടക്കത്തിലേക്ക് പോവുക

കെ ഐ എ എൽ പി എസ് കല്ലൻചിറ/അക്ഷരവൃക്ഷം/പൊരുതിടാം

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പൊരുതിടാം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതിടാം

വായും മൂക്കും മൂടികെട്ടാം
കൈകൾ വൃത്തിയാക്കിടാം
വ്യക്തി ശുചിത്വം കാത്തിടാം
വീട്ടിൽ തന്നെ ഇരുന്നീടാം
നമ്മൾക്കൊന്നായി പൊരുതീടാം
ഈ കൊറോണയെ അകറ്റീടാം

മൂന്നാംതരം കെ ഐ എ എൽ പി എസ് കല്ലൻചിറ
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത