ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

12:18, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DMLPSPATTIKKAD (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി


വന്നല്ലോ.... വന്നല്ലോ....
കൊറോണ എന്നൊരു വൈറസ്
നാട് വിറച്ചു... വീട് വിറച്ചു
നാട്ടുകാരെല്ലാം കൂട്ടിലൊളിച്ചു
നാടും വീടും കാക്കാനായി
റോഡിലിറങ്ങി പോലീസ്
എല്ലാവരും ശ്രദ്ധിക്കു
കൈകൾ രണ്ടും കഴുകീടു
സാമൂഹിക അകലം പാലിക്കൂ
കൊറോണ എന്ന വൈറസിനെ
നാട്ടിൽ നിന്ന് ഓടിക്കൂ.
 

Fathima rasha u. P.
3 B DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത