ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42523 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =ഞാൻ കൊറോണ | color=5}} <ആത്മ കഥ> കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ
<ആത്മ കഥ>

കൊറോണ

ഞാൻ ഒരു വൈറസാണ്. ഞാൻ ജനിച്ചത് ചൈനയിലെ വുഹാനിലാണ്. ആൾക്കാർക്ക് എന്നെ പേടിയാണ് . എന്നെ പേടിച്ച് മനുഷ്യർ കൈ കഴുകുന്നു. മാസ്ക് ധരിക്കുന്നു. പിന്നെ വീട്ടിൽ ഇരിക്കുന്നു. എങ്കിലും കുട്ടികൾക്ക് എന്നെ ഇഷ്ടമാണ് സ്കൂളിൽ പോകണ്ട .

</ആത്മ കഥ>

ആവണിലാൽ
1 B ഗവൺമെൻറ് എൽ.പി.എസ്.പുതുക്കുളങ്ങര
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]